ഇന്റര്‍നെറ്റിന്റെ വേഗം ഇനി ഇരട്ടിയാകും | Tech Talk | Oneindia Malayalam

2018-12-05 52

GSAT 11 launched succesfully
ഗ്രാമീണ മേഖലയുടെ ഇന്റര്‍നെറ്റ് വേഗം കൂട്ടുകയാണ് ജിസാറ്റ് 11 ന്റെ പ്രാഥമിക ലക്ഷ്യം. രാജ്യത്ത് 16 ജി.ബി.പി.എസ്. വേഗത്തിലുള്ള ഇന്റര്‍നെറ്റ് ലഭ്യമാക്കാനുതകുമെന്നതാണ് ഈ വാര്‍ത്താവിനിമയ ഉപഗ്രഹത്തിന്റെ പ്രത്യേകത.